Ants Carry Gold Chain Video Goes Viral On Social Media | ഉറുമ്പുകളെ കൂട്ടംകൂട്ടമായാണ് പലപ്പോഴും കാണാറ്.. വല്ല ഭക്ഷണാവശിഷ്ടങ്ങളോ അരിമണിയോ പഞ്ചസാരയോ ഒക്കെ ചുമന്ന് കൊണ്ട് പോകുന്ന ഉറുമ്പുകളെ നോക്കി കൗതുകത്തോടെ നമ്മൾ നിൽക്കാറുമുണ്ട്.
#antsviralvideo #goldsmuggling